Monday, February 18, 2008

പച്ച സിറോസ്ക്കി രണ്ടടുക്ക് മാല

പുതമയൊന്നും അവകാശപെടാനില്ലെങ്കിലും, കെട്ടിലും മട്ടിലും കുറച്ചൂടി പെര്‍ഫകറ്റ് നൊട്ടിങ് (ലൂപ്പ്സ്‌) വന്ന് തുടങ്ങീത് കൊണ്ട്, സിറോസ്ക്കി പച്ച കളര്‍ കല്ലില്‍ രണ്ട് വരി മാലയും കമ്മലും തീര്‍ത്തത്.

5 comments:

Ziya said...

ഇന്നു ശര്‍മ്മാജി ഇന്നു പട്ടിണി തന്നെ. അദ്ദേഹത്തിനു ആഹാരം കഴിക്കാനുള്ള പ്ലേറ്റെടുത്തല്ലേ ഈ അമ്മ മാല തൂക്കീരിക്കണത് :)

ഫയങ്കര ബുദ്ദി തന്നെ :)

Anonymous said...

അതുല്യ, വളരെ വിജ്ഞാനപ്രദമായ ലേഖനം. ആഭരണം എന്ന വാക്ക് സര്‍ച്ച് ചെയ്ത് എത്തിയതായിരുന്നു. കൗതുകകരമായ ഇത്തരം പോസ്റ്റുകള്‍ ധാരാളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

Sapna Anu B.George said...

അതുല്യ കാണാന്‍ താ‍മസിച്ചു എങ്കിലും, ഇപ്പോഴെങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷം.

Unknown said...

സംഭവം കൊള്ളാം
പക്ഷെ ഇതിനു മുടക്കുന്ന സമയവും പൈസയും
ആനുപാതികമായി വിട് കാശു ഉണ്ടാകിയില്ലന്കില്‍
മൊത്തം യുസ്ലെസ്സ് ആയി പോക്കും !

Unknown said...

സംഭവം കൊള്ളാം
പക്ഷെ ഇതിനു മുടക്കുന്ന സമയവും പൈസയും
ആനുപാതികമായി വിട് കാശു ഉണ്ടാകിയില്ലന്കില്‍
മൊത്തം യുസ്ലെസ്സ് ആയി പോക്കും !