tag:blogger.com,1999:blog-8749671123025740058.post329634393047683286..comments2023-09-06T09:01:00.414-07:00Comments on ആഭരണങ്ങള്‍ (ഇമിറ്റേഷന്‍ ജുവല്ലറി): Garnet Multiple hanging Double Loop Chain - ഗാര്‍നെറ്റ് മള്‍ട്ടിപ്പിള്‍ ഹാങ്ങിംഗ് ഡബിള്‍ ലൂപ്പിംഗ് ചെയിന്‍.അതുല്യhttp://www.blogger.com/profile/16002711772383851617noreply@blogger.comBlogger8125tag:blogger.com,1999:blog-8749671123025740058.post-63651134230540301902007-11-27T04:54:00.000-08:002007-11-27T04:54:00.000-08:00നന്നായിരിക്കുന്നു. ഇങ്ങനെ ഫാഷന്‍ jewellery ഭ്രമം ഇല...നന്നായിരിക്കുന്നു. ഇങ്ങനെ ഫാഷന്‍ jewellery ഭ്രമം ഇല്ലേലും കാണാന്‍ ഇഷ്ടാ . ഈ crystalinu പകരം ഒരു shapum ഇല്ലാത്ത വല്യ കല്ല് കൊണ്ടൊരു മോഡല്‍ ഇന്നു സഹപ്രവര്‍ത്തകയുടെ കഴുത്തില്‍ കണ്ടു. അതില്‍ stopers അല്ല പകരം ആ string തന്നെ വളച്ച് കെട്ടി irikkunnu. അതും നന്നായിരരുന്നു. but i think it may be good with big stones only. അതുല്യേച്ചിടെ ഈ വിവരണം ഒരു ഹോബി ഉണ്ടാക്കാന്‍ തക്കതാണ് . really niceപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-8749671123025740058.post-1077130750800640792007-11-26T21:30:00.000-08:002007-11-26T21:30:00.000-08:00അതുല്യേച്ചീ...ഇതു തുടര്ക്കഥയാക്കിയോ? സംഗതി ഏതായാ...അതുല്യേച്ചീ...

ഇതു തുടര്ക്കഥയാക്കിയോ?

സംഗതി ഏതായാലും കൊള്ളാം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8749671123025740058.post-17319091242851105102007-11-26T18:38:00.000-08:002007-11-26T18:38:00.000-08:00പെട്ടെന്നു പെട്ടെന്നു അടുത്തതു പോരട്ടെ...ക്ഷമ ഒന്ന...പെട്ടെന്നു പെട്ടെന്നു അടുത്തതു പോരട്ടെ...ക്ഷമ ഒന്നര ടണ്‍ പോയിട്ടു ഒരു പണതൂക്കം പോലും ഇല്ലാത്തതുകൊണ്ടും,വളരെ അനുസരണയുള്ള 2 ചില്ലറപ്പൈസകള്‍ വീട്ടില്‍ ഉള്ളതുകൊണ്ടും ഇതുവരെ ഉണ്ടാക്കി നോക്കീട്ടില്ല.എന്നാലും ഇതൊക്കെ കാണാനും വായിക്കാനും നല്ല രസമുണ്ട്...congrats and go onAnonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-8749671123025740058.post-2068389805526335942007-11-26T10:01:00.000-08:002007-11-26T10:01:00.000-08:00ഓഹൊ..ഇപ്പൊ ഇതാണോ പണി? ഉരുളിയും ചെമ്പും അവിടെയിരുന്...ഓഹൊ..ഇപ്പൊ ഇതാണോ പണി? ഉരുളിയും ചെമ്പും അവിടെയിരുന്നു തുരുമ്പിക്കുന്നൂ....ആഭരണപ്പണിക്ക് പോയി അടുപ്പില്‍ തീ പുകയാറില്ലെന്ന് തോന്നണൂ? :)
ചെയിനും കമ്മലുമൊക്കെ ഇഷ്ടായി. ആദ്യത്തെ പോസ്റ്റിലെ കമ്മലൊക്കെ അതുല്യേച്ചി ഉണ്ടാക്കിയതാ? നന്നായിട്ടുണ്ട്. തൊപ്പിയൂരി നമിച്ചിരിക്കുന്നു.Mrs. Khttps://www.blogger.com/profile/12029529410425401802noreply@blogger.comtag:blogger.com,1999:blog-8749671123025740058.post-48223233458391428832007-11-26T05:46:00.000-08:002007-11-26T05:46:00.000-08:00അതുല്യേച്ചി, ഈ ബ്ലോഗ് കാണാന്‍ ഇത്തിരി വൈകി പോയി.(ഞ...അതുല്യേച്ചി, ഈ ബ്ലോഗ് കാണാന്‍ ഇത്തിരി വൈകി പോയി.(ഞാന്‍ നാടു കാണാന്‍ പോയപ്പോഴാണ് തുടങ്ങിയതെന്നു ഡേറ്റ് നോക്കീപ്പോ മനസ്സിലായി)
ഇതെന്റെ ഫേവറേറ്റ്സിലേയ്ക്ക് ചേക്കേറുന്നു. ഇനി ആദ്യം മുതല്‍ വായിച്ചു...വായിച്ചു വരണം. വായിച്ചു മനസ്സിലാക്കി ഇതിലൊരു കൈ നോക്കാന്‍ തീരുമാനിച്ചു കഴിഞ്ഞൂ.

പിന്നെ ആ ഫോട്ടോഗ്രഫി പാഠങ്ങള്‍ ഒക്കെ ഒന്നു വായിച്ചു പഠിച്ചേ. എന്നിട്ടു സ്റ്റ്പ്പ് ബൈ സ്റ്റെപ്പായുള്ള നല്ല ക്ലിയര്‍ ഫോട്ടോസ് ഇടണേ. അപ്പോ വേഗം മനസ്സിലാക്കാന്‍ പറ്റും ഞങ്ങളെ പോലെയുള്ളവര്‍ക്ക്.

മാല നല്ല ഭംഗി :)
പിന്നെ നമ്മള് സ്വയം ഉണ്ടാക്കിയിടുമ്പോ അതിന്റെ മാറ്റ് കൂടും :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-8749671123025740058.post-44287731133195673522007-11-26T02:40:00.000-08:002007-11-26T02:40:00.000-08:00ദില്ബൂസിനു നല്ല ഒരു ഉഗ്രന്‍ ഒന്ന്, വിത് അള്‍ട്ടിമ...ദില്ബൂസിനു നല്ല ഒരു ഉഗ്രന്‍ ഒന്ന്, വിത് അള്‍ട്ടിമേറ്റ് പ്രൊഫഷണലിസം ആന്‍ഡ് പേള്‍ സെലെക്റ്റട് റ്റു യുര്‍ ചോയ്സ് -

(ഇപ്പോ വിലപ്പനയൊന്നൂല്ല, അപ്പൂസ് പറയുന്നു, കാര്‍ പാര്‍ക്കിലെ പൂച്ച പോലും അമ്മെയെ കണ്ടാ മാറി ഓടും, അല്ലെങ്കില്‍ അമ്മ മുത്ത് മാലയിടീയ്കും ന്ന് പറഞ്!, ഒരു മോഡലെ തപ്പിയാ ഞാന്‍ നടക്കണേ ഇപ്പോ.)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-8749671123025740058.post-45824349841356577592007-11-26T02:35:00.000-08:002007-11-26T02:35:00.000-08:00അതുല്ല്യാമ്മ ജീവിയ്ക്കാന്‍ പഠിച്ചു എന്തായാലും. റോള...അതുല്ല്യാമ്മ ജീവിയ്ക്കാന്‍ പഠിച്ചു എന്തായാലും. റോളയില്‍ സ്ക്വയറിന്റെ ഏത് മൂലയിലാ വില്‍പ്പന?

ഓടോ: സൂപ്പര്‍ സെറ്റപ്പാണല്ലോ അതുല്ല്യാമ്മേ. ഒരു മാല ഞാന്‍ ചോദിക്കും നാട്ടില്‍ പോകുമ്പോള്‍. സ്പെഷ്യല്‍. ഫ്രീയായി തന്നോളണം. ഓക്കെ? ;-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-8749671123025740058.post-41793625292468379042007-11-26T02:00:00.000-08:002007-11-26T02:00:00.000-08:00"Garnet Multiple hanging Double Loop Chain - ഗാര്..."Garnet Multiple hanging Double Loop Chain - ഗാര്‍നെറ്റ് മള്‍ട്ടിപ്പിള്‍ ഹാങ്ങിംഗ് ഡബിള്‍ ലൂപ്പിംഗ് ചെയിന്‍."

ഡെഡിക്കേറ്റഡ് റ്റു ശ്രീജിത്ത് ആന്റ് സിയ. താങ്ക്സ് എ ടണ്‍ മൈ ബോയ്സ്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.com